കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2014 ഫെബ്രുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും ദീർഘവൃത്താകാരമായ പരിക്രമണപഥം ബുധന്റേതാണെന്ന്

...ബി.സി. അഞ്ചാം നൂറ്റാണ്ടിനു മുൻപ് ഗ്രീക്കുകാർ ബുധനെ രണ്ടു വ്യത്യസ്ത ഖഗോള വസ്തുക്കളായാണ് കരുതിയതെന്ന്

...സൗരയൂഥത്തിലെ മറ്റേതു ഗ്രഹത്തേക്കാളും കാമ്പിൽ ഇരുമ്പിന്റെ അംശം കൂടുതലുള്ള ഗ്രഹമാണ്‌ ബുധനെന്ന്

...വികിരണങ്ങൾ പുറപ്പെടുവിക്കുന്ന ഒരു അസാധാരണ ഗർത്തം ഉപരിതലത്തിലുണ്ടെന്ന്

...ബുധന്റെ ഉപരിതലതാപനില വിവിധ ഭാഗങ്ങളിൽ 100 മുതൽ 700 കെൽവിൻ വരെയാണെന്ന്