കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2012 മാർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...യുറാനസിന്റെ ഉപഗ്രഹമായ ഓബൈറൊന്റെ പ്രദക്ഷിണകാലവും സ്വയംഭ്രമണകാലവും തുല്യമാണെന്ന്?

...പ്ലൂട്ടോ 76 വർഷം ഗ്രഹത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെന്ന്?

...ശനിയുടെ ഭൂരിഭാഗം ഉപഗ്രഹങ്ങളും മൂന്നു കി.മീറ്ററിൽ താഴെമാത്രം വ്യാസമുള്ളവയാണെന്ന്?

...കുള്ളൻ ഗ്രഹം ഈറിസിന് ആദ്യം നൽകിയിരുന്ന പേര് സെന എന്നായിരുന്നുവെന്ന്?