കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2012 ഫെബ്രുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...ഭൗമോപരിതലത്തിൽ നിന്ന് 200കി.മീറ്റർ ഉയരത്തിൽ ഭൂഗുരുത്വബലം ഭൂമിയിലുള്ളതിന്റെ 6% മാത്രമേ ഉള്ളുവെന്ന്
...ശുക്രനിലെ അന്തരീക്ഷമർദ്ദം ഭൂമിയിലേതിനേക്കാൾ 92 മടങ്ങ് അധികമാണെന്ന്
...ശുക്രനിലെ അന്തരീക്ഷത്തിൽ 96% കാർബൺ ഡൈ ഓക്സൈഡ് ആണെന്ന്
...ഹെയിൽ-ബോപ് ധൂമകേതുവിനെ 18 മാസത്തോളം നഗ്നനേത്രങ്ങൾ കാണാൻ കഴിഞ്ഞിരുന്നുവെന്ന്