കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
< കവാടം:ജ്യോതിഃശാസ്ത്രം(കവാടം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുത്തവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ജ്യോതിശാസ്ത്രം കവാടത്തിലെ തിരഞ്ഞെടുത്ത ലേഖനങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള താളാണിത്. തിരഞ്ഞെടുപ്പിനുള്ള താൾ ഇവിടെ.

ഈ മാസത്തെ തിരഞ്ഞെടുത്ത ലേഖനം[തിരുത്തുക]

തിരുത്തുക ==ചഷകം==

CraterCC.jpg

ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ചഷകം (Crater). പ്രകാശം കുറഞ്ഞ ഈ നക്ഷത്രരാശിയിൽ ദൃശ്യകാന്തിമാനം 4ൽ കൂടുതലുള്ള നക്ഷത്രങ്ങളൊന്നുമില്ല. ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന ക്രേറ്റർ എന്ന പേര് ഗ്രീക്ക് ഭാഷയിൽ നിന്നും സ്വീകരിച്ചിട്ടുള്ളതാണ്. ഈ ഗ്രീക്ക് വാക്കിനർത്ഥം കപ്പ്, വൈൻ കപ്പ് എന്നെല്ലാമാണ്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ടോളമിയുടെ 48 നക്ഷത്രഗണങ്ങളടങ്ങിയ പട്ടികയിലും ഈ രാശി സ്ഥാനം പിടിച്ചിരുന്നു. അപ്പോളോ ദേവന്റെ പാനപാത്രവുമായാണ് ഗ്രീക്ക് പുരാണങ്ങളിൽ ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. ജലസർപ്പമായ ഹൈഡ്രയുടെ (ആയില്യൻ) പിൻഭാഗത്താണ് ഇത് ഇരിക്കുന്നത്.

മുഴുവൻ കാണുക

2021ലെ തിരഞ്ഞെടുത്ത ലേഖനങ്ങൾ[തിരുത്തുക]

മാസം ലേഖനം
2021 ജനുവരി വേര റൂബിൻ
2021 ഫെബ്രുവരി സീതാവേണി
2021 മാർച്ച് പെർസിവറൻസ് (റോവർ)
2021 ഏപ്രിൽ ദക്ഷിണമകുടം
2021 മേയ് കിരീടമണ്ഡലം
2021 ജൂൺ അത്തക്കാക്ക
2021 ജൂലൈ ചഷകം
2021 ഓഗസ്റ്റ് തൃശങ്കു (നക്ഷത്രരാശി)
2021 സെപ്റ്റംബർ
2020 ഒക്ടോബർ
2021 നവംബർ
2021 ഡിസംബർ

2020ലെ തിരഞ്ഞെടുത്ത ലേഖനങ്ങൾ[തിരുത്തുക]

മാസം ലേഖനം
2020 ജനുവരി സൂര്യഗ്രഹണം
2020 ഫെബ്രുവരി വിശ്വകദ്രു
2020 മാർച്ച് ഗലീലിയോ ഗലീലി
2020 ഏപ്രിൽ ബൃഹച്ഛ്വാനം
2020 മേയ് ലഘുലുബ്ധകൻ
2020 ജൂൺ മകരം (നക്ഷത്രരാശി)
2020 ജൂലൈ ഓരായം
2020 ഓഗസ്റ്റ് കാശ്യപി
2020 സെപ്റ്റംബർ സെന്റാറസ് നക്ഷത്രഗണം
2020 ഒക്ടോബർ കൈകവസ്
2020 നവംബർ കേതവസ്
2020 ഡിസംബർ ചുരുളൻ

2019ലെ തിരഞ്ഞെടുത്ത ലേഖനങ്ങൾ[തിരുത്തുക]

മാസം ലേഖനം
2019 ജനുവരി പ്രാജിത (നക്ഷത്രരാശി)
2019 ഫെബ്രുവരി ഗലീലിയോ ഗലീലി
2019 മാർച്ച് ഗ്രഹം
2019 ഏപ്രിൽ ക്വാസാർ
2019 മേയ് ജ്യോതിഃശാസ്ത്രം
2019 ജൂൺ അവ്വപുരുഷൻ
2019 ജൂലൈ വാസി
2019 ഓഗസ്റ്റ് ചന്ദ്രയാൻ-2
2019 സെപ്റ്റംബർ ലകലൈൽ
2019 ഒക്ടോബർ കരഭം
2019 നവംബർ കർക്കടകം (നക്ഷത്രരാശി)
2019 ഡിസംബർ മിരാൾ

2018ലെ തിരഞ്ഞെടുത്ത ലേഖനങ്ങൾ[തിരുത്തുക]

മാസം ലേഖനം
2018 ജനുവരി സ്വർഗപതംഗം
2018 ഫെബ്രുവരി കുംഭം (നക്ഷത്രരാശി)
2018 മാർച്ച് ശലഭശുണ്ഡം
2018 ഏപ്രിൽ സ്വർഗപതംഗം
2018 മേയ് പീഠം (നക്ഷത്രരാശി)
2018 ജൂൺ
2018 ജൂലൈ പ്ലൂട്ടോ
2018 ഓഗസ്റ്റ് കാൾ സാഗൻ
2018 സെപ്റ്റംബർ മേടം (നക്ഷത്രരാശി)
2018 ഒക്ടോബർ ലാർജ് സിനോപ്റ്റിക് സർവേ ടെലസ്കോപ്
2018 നവംബർ പാർക്കർ സോളാർ പ്രോബ്
2018 ഡിസംബർ ഇൻസൈറ്റ്

2016ലെ തിരഞ്ഞെടുത്ത ലേഖനങ്ങൾ[തിരുത്തുക]

മാസം ലേഖനം
2016 ജനുവരി
2016 ഫെബ്രുവരി
2016 മാർച്ച്
2016 ഏപ്രിൽ
2016 മെയ്
2016 ജൂൺ
2016 ജൂലൈ
2016 ഓഗസ്റ്റ്
2016 സെപ്റ്റംബർ
2016 ഒക്ടോബർ
2016 നവംബർ
2016 ഡിസംബർ

2015ലെ തിരഞ്ഞെടുത്ത ലേഖനങ്ങൾ[തിരുത്തുക]

മാസം ലേഖനം
2015 ജനുവരി
2015 ഫെബ്രുവരി
2015 മാർച്ച്
2015 ഏപ്രിൽ
2015 മെയ്
2015 ജൂൺ
2015 ജൂലൈ
2015 ഓഗസ്റ്റ്
2015 സെപ്റ്റംബർ
2015 ഒക്ടോബർ
2015 നവംബർ
2015 ഡിസംബർ

2014ലെ തിരഞ്ഞെടുത്ത ലേഖനങ്ങൾ[തിരുത്തുക]

മാസം ലേഖനം
2014 ജനുവരി കൃത്രിമോപഗ്രഹം
2014 ഫെബ്രുവരി ഗ്രഹണം
2014 മാർച്ച് സൗരകളങ്കം
2014 ഏപ്രിൽ നക്ഷത്രം
2014 മേയ് എൻസിലാഡസ്
2014 ജൂൺ മാവെൻ ബഹിരാകാശപേടകം
2014 ജൂലൈ മാർസ് ഓർബിറ്റർ മിഷൻ
2014 ഓഗസ്റ്റ് അപ്പോളോ പദ്ധതി
2014 സെപ്റ്റംബർ
2014 ഒക്ടോബർ
2014 നവംബർ
2014 ഡിസംബർ

ഇനി വരുന്ന തിരഞ്ഞെടുത്ത ലേഖനങ്ങൾ[തിരുത്തുക]

മുൻ മാസങ്ങളിലെ തിരഞ്ഞെടുത്ത ലേഖനങ്ങൾ[തിരുത്തുക]

മാസം ലേഖനം
2009 ജൂലൈ സൂപ്പർനോവ
2009 ഓഗസ്റ്റ് ഹബിൾ ബഹിരാകാശ ദൂരദർശിനി
2009 സെപ്റ്റംബർ ചന്ദ്രൻ
2009 ഒക്ടോബർ താരാപഥം
2009 നവംബർ തമോദ്വാരം
2009 ഡിസംബർ ബുധൻ (ഗ്രഹം)
2010 ജനുവരി സൂര്യൻ
2010 ഫെബ്രുവരി വ്യാഴത്തിന്റെ കാന്തമണ്ഡലം
2010 മാർച്ച് ശുക്രൻ
2010 ഏപ്രിൽ ബർണാർഡിന്റെ നക്ഷത്രം
2010 മേയ് ജ്യോതിർജീവശാസ്ത്രം
2010 ജൂൺ ഈറിസ് (കുള്ളൻ ഗ്രഹം)
2010 ജൂലൈ ചൊവ്വ (ഗ്രഹം)
2010 ഓഗസ്റ്റ് സൗരയൂഥേതരഗ്രഹം
2010 സെപ്റ്റംബർ ക്രാബ് നെബുല
2010 ഒക്ടോബർ വ്യാഴം
2013 ജൂൺ ശനി
2013 ജൂലൈ ഭാരതീയ ജ്യോതിശാസ്ത്രം
2013ഓഗസ്റ്റ് സൗരയൂഥം
2013 സെപ്റ്റംബർ ധൂമകേതു
2013 ഒക്ടോബർ ബുധൻ
2013 നവംബർ ഐസോൺ
2013 ഡിസംബർ മാർസ് ഓർബിറ്റർ മിഷൻ