കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2020 ആഴ്ച 19

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2000-ൽ കാസ്സിനി പേടകം പകർത്തിയ ചിത്രങ്ങൾ സമന്വയിപ്പിച്ചുള്ള വ്യാഴത്തിന്റെ ചിത്രം. കറുത്ത പൊട്ടായി കാണുന്നത് ഉപഗ്രഹമായ യൂറോപ്പയുടെ നിഴലാണ്.