കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2012 ആഴ്ച 13

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂമിയിൽ നിന്നും 25,000 പ്രകാശവർഷം അകലെ കിടക്കുന്ന മെസ്സിയർ 9 എന്ന ഗോളീയ താരവ്യൂഹം. ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി എടുത്തതാണ് ഈ ചിത്രം.