കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2012 ആഴ്ച 12

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആന്റിന ഗാലക്സി. ഭൂമിയിൽ നിന്നും 62 ദശലക്ഷം പ്രകാശവർഷം അകലെ കിടക്കുന്ന ഈ താരാപഥം രണ്ടു താരാപഥങ്ങൾ തമ്മിൽ സംയോജിച്ചുണ്ടായതാണ്. 1785ൽ വില്യം ഹെർഷലാണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്.