കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2012 ആഴ്ച 05

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യൂറോപ്യൻ സ്പേസ് ഓർഗനൈസേഷന്റെ Visible and Infrared Survey Telescope for Astronomy (VISTA) എടുത്ത ഹെലിക്സ് നെബുലയുടെ(NGC 7293) ചിത്രം. ഒരു സൂര്യസമാന നക്ഷത്രത്തിന്റെ അവശിഷ്ടമാണ് ഈ പ്ലാനറ്ററി നെബുല. ഭൂമിയിൽ നിന്ന് 700 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ വിസ്താരം ഏകദേശം 2.5പ്രകാശവർഷമാണ്. കുംഭം രാശിയിലാണ് ഇതിന്റെ സ്ഥാനം.