കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2011 ആഴ്ച 49

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

NGC 1300 ഏകദേശം 61ദശലക്ഷം പ്രകാശവർഷങ്ങൾക്കപ്പുറത്ത് കിടക്കുന്ന വലയ താരാപഥമാണ്. യമുന രാശിയിലാണ് ഇതിന്റെ സ്ഥാനം.11,000 പ്രകാശവർഷം വിസ്താരമുണ്ട് ഇതിന്