കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2011 ആഴ്ച 47

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

cassiopeia a.jpg

കാസിയോപ്പിയ A ഒരു സൂപ്പർനോവ അവശിഷ്ടമാണ്. ആകാശത്തെ ശക്തമായ ഒരു വികിരണസ്രോതസ്സു കൂടിയാണ് ആകാശഗംഗയിൽ നിന്ന് 11,000 പ്രകാശവർഷം അകലെ കിടക്കുന്ന ഈ ബഹിരാകാശ പദാർത്ഥം