കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2020 ജൂലൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
5 ജൂലൈ 1687 ‌ ചലനനിയമങ്ങളും ഗുരുത്വാകർഷണസിദ്ധാന്തവും അടങ്ങുന്ന പ്രിൻസിപിയ മാത്തമറ്റിക ഐസക് ന്യൂട്ടൺ പുറത്തിറക്കി.
5 ജൂലൈ 1998 ജപ്പാൻ ചൊവ്വയിലേക്ക് ഒരു പര്യവേഷണവാഹനം അയച്ചു.
8 ജൂലൈ 2011 അറ്റ്ലാന്റിസ് ബഹിരാകാശപേടകം അതിന്റെ അവസാനത്തെ ദൗത്യം ആരംഭിച്ചു
10 ജൂലൈ 1962 ആദ്യത്തെ വാർത്താവിനിമയഉപഗ്രഹമായ ടെൽസ്റ്റാർ വിക്ഷേപിക്കപ്പെട്ടു.
11 ജൂലൈ 1979 സ്കൈലാബ് ശൂന്യാകാശനിലയം ഭൂമിയിൽ തിരിച്ചെത്തി.
16 ജൂലൈ 1969 അപ്പോളോ 11 ഫ്ലോറിഡയിലെ കേപ്പ് കെന്നഡിയിൽ നിന്നും വിക്ഷേപിച്ചു.
19 ജൂലൈ 1938 ജയന്ത് നാർളീകർ ജനിച്ചു
20 ജൂലൈ 1969 അപ്പോളോ പതിനൊന്ന് ചന്ദ്രനിലിറങ്ങി.
20 ജൂലൈ 1976 വൈക്കിങ് 1 പേടകം ചൊവ്വയിൽ വിജയകരമായി ഇറങ്ങി.
21 ജൂലൈ 1969 മനുഷ്യൻ ചന്ദ്രനിൽ
21 ജൂലൈ 2011 അറ്റ്ലാന്റിസ് ബഹിരാകാശ പേടകം അവസാന ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി
22 ജൂലൈ 2019 ഇന്ത്യ ചന്ദ്രയാൻ-2 വിക്ഷേപിച്ചു.
25 ജൂലൈ 1973 സോവിയറ്റ് യൂണിയന്റെ മാർസ് 5 ശൂന്യാകാശപേടകം വിക്ഷേപിച്ചു.
29 ജൂലൈ 2005 ജ്യോതിശാസ്ത്രജ്ഞർ കുള്ളൻ ഗ്രഹം എന്നു കരുതപ്പെടുന്ന ഈറിസ് കണ്ടെത്തിയതായി അറിയിച്ചു
30 ജൂലൈ 1971 അപ്പോളോ പതിനഞ്ച് മിഷൻ - ഡേവിഡ് സ്കോട്ടും ജെയിംസ് ഇർ‌വിനും ഫാൾക്കൺ എന്ന വാഹനത്തിൽ ചന്ദ്രനിലിറങ്ങി.
31 ജൂലൈ 1971 ആദ്യത്തെ ലൂണാർ റോവർ ചന്ദ്രനിൽ