കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2013 മാർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
6 മാർച്ച് 1937: ആദ്യത്തെ വനിതാ ബഹിരാകാശ യാത്രികയായ വാലൻറീന തെരഷ്കോവ ജനിച്ചു.
1977 മാർച്ച് 10: യുറാനസിന്റെ വലയം കണ്ടെത്തി
1781 മാർച്ച് 13: വില്യം ഹെർഷൽ യുറാനസിനെ കണ്ടെത്തി
1926 മാർച്ച് 16: ആദ്യത്തെ ദ്രാവകഇന്ധനറോക്കറ്റ് വിക്ഷേപിച്ചു
1655 മാർച്ച് 25: ക്രിസ്ത്യൻ ഹ്യൂജെൻസ് ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാനിനെ കണ്ടെത്തി.