കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2013 നവംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
3 നവംബർ 1957: സോവിയറ്റ് യൂണിയൻ സ്ഫുട്നിക്-2 വിക്ഷേപിക്കുന്നു.
5 നവംബർ 2003: വോയേജർ-1 സൗരയൂഥത്തിന്റെ അറ്റത്ത് എത്തിയതായി നാസ പ്രഖ്യാപിക്കുന്നു
16 നവംബർ 1973: സ്കൈലാബ് വിക്ഷേപിച്ചു.
24 നവംബർ 1639: ജെറെമിയ ഹൊറോക്സ് ശുക്രന്റെ സൂര്യനു കുറുകേയുള്ള സഞ്ചാരം ദർ‍ശിച്ചു
24 നവംബർ 1969: അപ്പോളോ 12 ചാന്ദ്ര പര്യവേഷണത്തിനു ശേഷം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി