കവാടം:ജ്യോതിശാസ്ത്രം/കേരളത്തിലെ ആകാശം/2020 ജൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2020 ജൂൺ 15ന് രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം.

ചന്ദ്രരാശികൾ[തിരുത്തുക]

പൂയം കർക്കടകത്തിലെ αCnc
ആയില്യം ആയില്യൻ ഗണത്തിലെ ζHyaയും പഞ്ചഭുജരൂപം ഉണ്ടാക്കുന്ന മറ്റു നക്ഷത്രങ്ങളും ചേർന്നത്. ആയില്യൻ എന്ന സർപ്പത്തിന്റെ തലയാണ് എന്നു സങ്കല്പം
മകം ചിങ്ങത്തിലെ α Leo, ζ Leo, μ Leo, ε Leo എന്നിവ ചേർന്ന അരിവാൾ രൂപമാണ് മകം.
പൂരം ചിങ്ങത്തിലെ θ Leo, δ Leo എന്നീ നക്ഷത്രങ്ങൾ
അത്തം അത്തക്കാക്ക
ചിത്ര കന്നിയിലെ α Vir
ചോതി അവ്വപുരുഷനിലെ α Boo
വിശാഖം തുലാത്തിലെ α Lib, β Lib