കവാടം:ജീവശാസ്ത്രം/വാർത്തകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സെപ്റ്റംബർ 13, 2020- പശ്ചിമ ബംഗാളിലെ ഗംഗയിൽ നിന്നും പുതിയ ശുദ്ധജല മത്സ്യത്തെ (സിസ്റ്റോമസ് ഗ്രാസിലസ്) ഗവേഷകർ കണ്ടെത്തി.[1]


മെയ് 21, 2020- ഒരു ധാന്യത്തിന്റെ വലുപ്പത്തിലുള്ള പുതിയ പിഗ്മി കടൽക്കുതിരയെ ആഫ്രിക്കയിൽ നിന്നും കണ്ടെത്തി.[2]


കൂടുതൽ വാർത്തകൾ