കവാടം:ക്രിക്കറ്റ്/തിരഞ്ഞെടുത്തവ/2010 ജൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വേൾഡ് ട്വന്റി 20 ലോകകപ്പ് ലോഗൊ

2010-ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ട്വന്റി20 ക്രിക്കറ്റ്‌ലോകകപ്പ് മത്സരമാണ്‌ 2010 ഐ.സി.സി വേൾഡ് ട്വന്റി 20. മത്സരങ്ങൾ ഏപ്രിൽ 30നു് ആരംഭിച്ച് മേയ് 16നു് അവസാനിച്ചു. കഴിഞ്ഞ തവണത്തേപ്പോലെ ഈ ലോകകപ്പിലും ആകെ 12 ടീമുകളാണ്‌ പങ്കെടുക്കുന്നത്. ടെസ്റ്റ് പദവിയുള്ള 10 ടീമുകളും യോഗ്യതാ മത്സരങ്ങൾ കളിച്ച് യോഗ്യത നേടിയ 2 ടീമുകളും ഉണ്ട്. മൂന്ന് വേദികളിലായാണ്‌ മത്സങ്ങൾ എല്ലാം ക്രമീകരിച്ചിരിക്കുന്നത്. ബർബാഡോസ്, ഗയാന, സെന്റ്. ലൂസിയ ഇവയാണ്‌ മത്സര വേദികൾ. 2010ലെ വനിതാ ട്വന്റി 20 ലോകകപ്പും പുരുഷ ലോകകപ്പും സമാന്തരമായാണ്‌ നടന്നത്.

...പത്തായം കൂടുതൽ വായിക്കുക...