കവാടം:ക്രിക്കറ്റ്/തിരഞ്ഞെടുത്തവ/2010 ജൂലൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും പാക്കിസ്ഥാനും പങ്കെടുക്കുത്ത പത്താമത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് 2010 ജൂൺ 15 മുതൽ 24 വരെ ശ്രീലങ്കയിൽ വച്ചു നടന്നു. കലാശക്കളിയിൽ ശ്രീലങ്കയെ 81 റൺസിനു പരാജയപ്പെടുത്തി ഇന്ത്യ അഞ്ചാം തവണ ചാമ്പ്യന്മാരായി. ഈ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം പാകിസ്താൻ നായകൻ ഷഹീദ് അഫ്രീഡിയ്ക്കാണ്‌ ലഭിച്ചത്. അഫ്രീഡി ഈ ടൂർണ്ണമെന്റിൽ മൊത്തം 265 റൺസ് നേടി അദ്ദേഹത്തിന്റെ ശരാശരി 88.33 ആണ്‌.എല്ലാ മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നത് ദംബുള്ളയിലെ രൺഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്‌.

...പത്തായം കൂടുതൽ വായിക്കുക...