കവാടം:ക്രിക്കറ്റ്/ചരിത്രരേഖ/ജൂലൈ 9

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജൂലൈ 9

1969 - വെങ്കടപതി രാജുവിന്റെ ജനനം, മുൻ ഇന്ത്യൻ സ്പിന്നർ.

1965 - ന്യൂസിലന്റിനെതിരെ ജോൺ എഡ്രികിന്റെ 310 റൺസ് നേട്ടം, ഇതിൽ 52 ബൗണ്ടറികളും, 6 സിക്സറുകളുമുൾപ്പെടുന്നു. 77% റൺസും ബൗണ്ടറിയിൽ നിന്ന്, ഇത് ഇപ്പോഴും ഒരു റെക്കോഡാണ്‌.
1982 - ഇയാൻ ബോതം തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ (208) ഇന്ത്യക്കെതിരെ നേടി.