കവാടം:ക്രിക്കറ്റ്/ചരിത്രരേഖ/ഓഗസ്റ്റ് 16

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഓഗസ്റ്റ് 16

2000 - ഒരു ഇൻഡോർ സ്റ്റേഡിയത്തിൽ ആദ്യമായി ഒരു അന്താരാഷ്ട്ര ഏകദിന മത്സരം സംഘടിപ്പിച്ചു, ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന മത്സരത്തിൽ 94 റൺസിന്‌ ഓസ്ട്രേലിയ വിജയിച്ചു .