കവാടം:ക്രിക്കറ്റ്/ചരിത്രരേഖ/ഒക്ടോബർ 30

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒക്ടോബർ 30

1962 - കോർട്ട്നി വാൽഷിന്റെ ജനനം. എക്കാലത്തേയും മികച്ച ഫാസ്റ്റ് ബൗളർമാരിലൊരാളായ ഇദ്ദേഹമാണ് ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 500 വിക്കറ്റുകൾ എന്ന നേട്ടം സ്വന്തമാക്കിയത്.

1963 - മൈക്ക് വെലെറ്റയുടെ ജനനം.

1903 - ലെൻ ഹോപ്‌വുഡിന്റെ ജനനം. 1908 - പീറ്റർ സ്മിത്തിന്റെ ജനനം.


<< ഒക്ടോബർ >>
Su Mo Tu We Th Fr Sa
1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31