കഴുമരം (ചലച്ചിത്രം)
ദൃശ്യരൂപം
| കഴുമരം | |
|---|---|
| സംവിധാനം | എ.ബി. രാജ് |
| കഥ | എസ്.എൽ. പുരം സദാനന്ദൻ |
| തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
| നിർമ്മാണം | എം ചന്ദ്രകുമാർ |
| അഭിനേതാക്കൾ | സുകുമാരൻ, സുമലത, സുകുമാരി , ബാലൻ കെ നായർ[ |
| ഛായാഗ്രഹണം | ഇന്ദു |
| ചിത്രസംയോജനം | കെ രവീന്ദ്രബാബു |
| സംഗീതം | ശങ്കർ ഗണേഷ് |
നിർമ്മാണ കമ്പനി | മോഡേൺ തീയറ്റേഴ്സ് |
| വിതരണം | ഏയ്ഞ്ചൽ ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
എ.ബി. രാജ് സംവിധാനം ചെയ്ത് സുകുമാരൻ, സുമലത, സുകുമാരി, ബാലൻ കെ നായർ എന്നിവർ അഭിനയിച്ച 1982 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് കഴുമരം . എസ്.എൽ. പുരം സദാനന്ദൻ കഥ തിരക്കഥ, സംഭാഷണം ചിത്രത്തിന് ബിച്ചു തിരുമലയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശങ്കർ-ഗണേഷ് ആണ്. [1] [2] [3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | സുകുമാരൻ | വിജയൻ |
| 2 | സുമലത | രാധിക |
| 3 | രാജ്കുമാർ | മോഹൻ |
| 4 | ബാലൻ കെ നായർ | ഭാർഗവൻ |
| 5 | സുകുമാരി | ഗോമതിയമ്മ/ഭാരതിയമ്മ |
| 6 | ഉമ ഭരണി | ഇന്ദു |
| 7 | പൂജപ്പുര രവി | നാരായണൻ കുട്ടി |
| 8 | സി ഐ പോൾ | |
| 9 | ബോബി കൊട്ടാരക്കര | വാസു |
| 10 | മാസ്റ്റർ രാജു | |
| 11 | മാസ്റ്റർ ചന്ദ്രശേഖർ | |
| 12 | ജോൺ വർഗ്ഗീസ് | |
| 13 | വഞ്ചിയൂർ രാധ | |
| 14 | ശാന്തകുമാരി | |
| 15 | [[]] |
- വരികൾ:ബിച്ചു തിരുമല
- ഈണം: ശങ്കർ ഗണേഷ്
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | മുത്തുപ്പന്തൽ മുല്ലപ്പന്തൽ | പി ജയചന്ദ്രൻ,വാണി ജയറാം | |
| 2 | കള്ളവാറ്റിനൊപ്പം | എസ് പി ബാലസുബ്രഹ്മണ്യം | |
| 3 | ഒരു തംബുരു നാദസരോവരം | ഉണ്ണി മേനോൻ | |
| 4 | തിരമാലകൾ മൂടിയ | കെ ജെ യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "കഴുമരം(1982)". www.malayalachalachithram.com. Retrieved 2014-10-16.
- ↑ "കഴുമരം(1982)". malayalasangeetham.info. Archived from the original on 2015-03-28. Retrieved 2014-10-16.
- ↑ "കഴുമരം(1982)". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-16.
- ↑ "കഴുമരം(1982)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
- ↑ "കഴുമരം(1982)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2015-03-28. Retrieved 2022-06-17.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- 1982-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ
- എ. ബി രാജ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ബിച്ചുതിരുമല- ശങ്കർഗണേഷ് ഗാനങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ശങ്കർ ഗണേഷ് സംഗീതം നലകിയ ചലച്ചിത്രങ്ങൾ