കള്ളന്റെ മകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

[അവലംബം ആവശ്യമാണ്]മാസ്റ്റർ യദു കൃഷ്ണൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മലയാളം ചലച്ചിത്രം. ഏരൂർ വാസുദേവൻ നായർ ചിത്രത്തിന്റെ കഥ രചിച്ചു.

അണിയറയിൽ[തിരുത്തുക]

നിർമ്മാണം : സിന്ധു മധു (ബാനർ സരോജാ ആർട്ട് ഫിലിംസ് ) അഭിനേതാക്കൾ : അനൂപ് ചന്ദ്രൻ, ശ്രീജിത്ത് രവി, ഭീമൻ രഘു, ലക്ഷ്മിപ്രിയ. കഥ: ഏരൂർ വാസുദേവൻ നായർ സംഭാഷണം: ഏരൂർ വാസുദേവൻ നായർ തിരക്കഥ : സുദേവ് സംവിധാനം : സുദേവ് സംഗീതം: അജി സരസ് ഛായാഗ്രഹണം: ജി ഉണ്ണികൃഷ്ണൻ

"https://ml.wikipedia.org/w/index.php?title=കള്ളന്റെ_മകൻ&oldid=1853995" എന്ന താളിൽനിന്ന് ശേഖരിച്ചത്