Jump to content

കളരി പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഹിന്ദുമതത്തിലെ ഒരു ജാതിയാണ് കളരി പണിക്കർ. പ്രധാമായും മലബാർ മേഖലയിൽ കൂടുതൽ ആയി വസിക്കുന്ന ഒരു വിഭാഗക്കാർ ആണ്, പരമ്പരകതമായി ജ്യോതിഷം മുഖ്യ കുലത്തൊഴിൽ ആയി സ്വികരിച്ചിട്ടുണ്ട് ഇവർ. പൊതുവെ കണിയാർ സമുദായത്തിൽ നിന്നും വ്യത്യസ്തരാണ് കളരി പണിക്കർ. സർക്കാർ ഇവരെ മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുത്തയിറയുണ്ട്.[1]

  1. Menon, k.P Padmanabha. kochi Rajya Charithram.p.84.
"https://ml.wikipedia.org/w/index.php?title=കളരി_പണിക്കർ&oldid=3490775" എന്ന താളിൽനിന്ന് ശേഖരിച്ചത്