കളനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലെ ഒരു വില്ലേജ് ആണ് കളനാട്[1].

ജനസംഖ്യ[തിരുത്തുക]

2001-ലെ സെൻസെസ് പ്രകാരം 7495 പുരുഷന്മാരും 8260 സ്ത്രീകളും ആണ് ഇവിടെയുള്ളത്

ഗതാഗതം[തിരുത്തുക]

വടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോടിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 66-ൽ നിന്നും ഇവിടേക്ക് പ്രാദേശിക റോഡുകൾ ഉണ്ട്. മംഗലാപുരം-പാലക്കാട് പാതയിലുള്ള മഞ്ചേശ്വരം ആണ് അടുത്തുള്ള റയിൽവേ സ്റ്റേഷൻ. മാംഗളൂർ വിമാനത്താവളവും അടുത്തായി സ്ഥിതി ചെയ്യുന്നു.

ഭാഷകൾ[തിരുത്തുക]

ഹാവികന്നട, മലയാളം, കന്നഡ, തുളു, കോട്ട, ബ്യാരി, കൊങ്കണി തുടങ്ങിയ ഒന്നിലധികം ഭാഷകളാണ് ഈ പ്രദേശങ്ങളിലെ ജനങ്ങൾ സംസാരിക്കുന്നത്.

ഭരണസംവിധാനം[തിരുത്തുക]

കാസർഗോഡ് ലോകസഭാമണ്ഡലത്തിന്റെ ഭാഗമായ ഈ ഗ്രാമം, കാസർഗോഡ് നിയമസഭാ നിയോജകമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നു[2]..

അവലംബം[തിരുത്തുക]

  1. "Census of India : List of villages by Alphabetical : Kerala". Registrar General & Census Commissioner, India. ശേഖരിച്ചത് 2008-12-10.
  2. "കാസർകോടിനെ കൊല്ലുന്ന ഗ്രൂപ്പ് വില്ലേജുകൾ". Mathrubhumi. 2016 March 26.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കളനാട്&oldid=2926634" എന്ന താളിൽനിന്ന് ശേഖരിച്ചത്