കല്ലൻഗുട്ട്

Coordinates: 15°32′30″N 73°45′43″E / 15.54167°N 73.76194°E / 15.54167; 73.76194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്ലൻഗുട്ട്
Town
കല്ലൻഗുട്ട് is located in Goa
കല്ലൻഗുട്ട്
കല്ലൻഗുട്ട്
ഗോവയിലെ കല്ലൻഗുട്ട്
Coordinates: 15°32′30″N 73°45′43″E / 15.54167°N 73.76194°E / 15.54167; 73.76194
രാജ്യംഇന്ത്യ
സംസ്ഥാനം Stateഗോവ
DistrictNorth Goa
Sub-districtBardez
ജനസംഖ്യ
 (2011)
 • ആകെ13,810
സമയമേഖലUTC+5:30 (IST)
PIN
403516
ഏരിയ കോഡ്0832

ഗോവയിലെ ഏറ്റവും വലിയ ബീച്ചായ കല്ലൻഗുട്ട് ([kɔɭoŋɡuʈ]).വടക്കൻ ഗോവയിലെ ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്[1]. ആയിരക്കണക്കിന് വിദേശ സഞ്ചാരികളെ കാണാൻ കഴിയുന്ന ഇവിടെ ക്രിസ്മസ്, ന്യൂ ഇയർ, മെയ് വേനൽക്കാലം എന്നിവയാണ് പ്രധാന ടൂറിസ്റ്റ് സീസൺ. ജൂൺ മുതൽ സെപ്തംബർ വരെ മൺസൂൺ കാലത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ നീന്തൽ നിരോധിച്ചിരിക്കുന്നു. വാട്ടർ സ്കീയിംഗ്, പാരാസെയിലിംഗ്, വാട്ടർ സ്കീയിംഗ് തുടങ്ങിയ കായികവിനോദങ്ങൾ ഇവിടെ കാണാൻ കഴിയും[2].

ജനസംഖ്യാക്കണക്കുകൾ[തിരുത്തുക]

വിദ്യാഭ്യാസം[തിരുത്തുക]

ഗാലറി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Calangute Tourism (2019): Best of Calangute, India -". TripAdvisor.
  2. "Calangute Beach Goa - Beach Tour, Attractions & Nightlife". tourmyindia.com.
"https://ml.wikipedia.org/w/index.php?title=കല്ലൻഗുട്ട്&oldid=3087039" എന്ന താളിൽനിന്ന് ശേഖരിച്ചത്