കല്ല്യാണക്കച്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കല്ല്യാണക്കച്ചേരി (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കല്ല്യാണക്കച്ചേരി
വി.സി.ഡി. പുറംചട്ട
സംവിധാനംഅനിൽ ചന്ദ്ര
നിർമ്മാണംഉമ്മൻ എബ്രഹാം
കഥയേശുദാസ്
തിരക്കഥരാജൻ കിരിയത്ത്
വിനു കിരിയത്ത്
അഭിനേതാക്കൾമുകേഷ്
ജഗതി ശ്രീകുമാർ
ബൈജു
ശോഭന
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോക്രിസ്റ്റൽ വിഷൻസ്
വിതരണംസർഗ്ഗം റിലീസ്
ദേവി
കാസ്
റിലീസിങ് തീയതി1997
രാജ്യംഇന്ത്യ
ഭാഷമലയാളം

അനിൽ ചന്ദ്രയുടെ സംവിധാനത്തിൽ മുകേഷ്, ജഗതി ശ്രീകുമാർ, ബൈജു, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കല്ല്യാണക്കച്ചേരി. ക്രിസ്റ്റൽ വിഷൻസിന്റെ ബാനറിൽ ഉമ്മൻ എബ്രഹാം നിർമ്മിച്ച ചെയ്ത ഈ ചിത്രം സർഗ്ഗം റിലീസ്, ദേവി, കാസ് എന്നിവർ വിതരണം ചെയ്തിരിക്കുന്നു. ഈ ചിത്രത്തിന്റെ കഥ യേശുദാസിന്റേതാണ്‌. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രാജൻ കിരിയത്ത്, വിനു കിരിയത്ത് എന്നിവർ ചേർന്നാണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്.

ഗാനങ്ങൾ
  1. പകൽ മായുന്നു – സുജാത മോഹൻ
  2. പൊൻ‌കിനാവല്ലേ – പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര
  3. മംഗള മേളങ്ങൾ – കെ.ജെ. യേശുദാസ്
  4. പകൽ മായുന്നു – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കല്ല്യാണക്കച്ചേരി&oldid=2845142" എന്ന താളിൽനിന്ന് ശേഖരിച്ചത്