കല്ലൂർ, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കല്ലൂർ, തൃശ്ശൂർ
കല്ലൂർ, തൃശ്ശൂർ is located in Kerala
കല്ലൂർ, തൃശ്ശൂർ
Location in Kerala, India
കല്ലൂർ, തൃശ്ശൂർ is located in India
കല്ലൂർ, തൃശ്ശൂർ
കല്ലൂർ, തൃശ്ശൂർ (India)
Coordinates: Coordinates: 10°27′16.48″N 76°16′40.69″E / 10.4545778°N 76.2779694°E / 10.4545778; 76.2779694
Country India
StateKerala
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു ഗ്രാമമാണ് കല്ലൂർ. മുകുന്ദപുരം താലൂക്കിലാണ് കല്ലൂർ ഉൾപ്പെടുന്നത്.[1]

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം കല്ലൂരിലെ ജനസംഖ്യ 18,716 ആണ്. ഇതിൽ 9,190 പുരുഷന്മാരും 9,526 സ്ത്രീകളുമാണ്.

അവലംബം[തിരുത്തുക]

  1. "Locate Post Office". ഇന്ത്യൻ തപാൽ. ശേഖരിച്ചത് 2018 ഡിസംബർ 15. Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=കല്ലൂർ,_തൃശ്ശൂർ&oldid=2920999" എന്ന താളിൽനിന്ന് ശേഖരിച്ചത്