കല്ലുരുവി
ദൃശ്യരൂപം
| കല്ലുരുവി | |
|---|---|
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | A. baccifera |
| Binomial name | |
| Ammannia baccifera L. | |
| Synonyms | |
| |
നീർമ്മേൽഞെരിപ്പ്, മഞ്ഞക്കുറിഞ്ഞി എന്നെല്ലാം അറിയപ്പെടുന്ന കല്ലുരുവി 60 സെന്റീമീറ്റർ വരെ പൊക്കം വയ്ക്കുന്ന ലൈത്രേസി സസ്യകുടുംബത്തിലെ അമ്മാന്നിയ ജനുസ്സിൽപ്പെടുന്ന ഒരു ഔഷധസസ്യമാണ്. (ശാസ്ത്രീയനാമം: 'Ammannia baccifera'). ആയുർവേദത്തിൽ ഔഷധമാണ്.[1] Blistering Ammannia എന്ന് അറിയപ്പെടുന്നു.[2] തുറന്ന ചതുപ്പു പ്രദേശങ്ങളിൽ കാണാറുണ്ട്.[3]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.iucnredlist.org/details/164484/0
- http://www.efloras.org/florataxon.aspx?flora_id=5&taxon_id=200014625
- http://medplants.blogspot.in/search/label/Ammannia%20baccifera
- http://www.oswaldasia.org/species/a/ammba/ammba_en.html
വിക്കിസ്പീഷിസിൽ Ammannia baccifera എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ammannia baccifera എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.