കല്ലുചെടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Butterfly Orchid or Lady Susan's Orchid
Waghchora.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
നിര:
കുടുംബം:
ഉപകുടുംബം:
Tribe:
Subtribe:
ജനുസ്സ്:
വർഗ്ഗം:
P. gigantea
ശാസ്ത്രീയ നാമം
Pecteilis gigantea
(Thunb.) Raf.
പര്യായങ്ങൾ
  • Habenaria susannae
  • Habenaria gigantea
  • Orchis gigantea
  • Platanthera gigantea

കടൽനിരപ്പിൽ നിന്നും 1800 അടി ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്ന ഓർക്കിഡേസീ കുടുംബത്തിലെ ഒരു ഓർക്കിഡാണ് കല്ലുചെടി.(ശാസ്ത്രീയനാമം: Pecteilis gigantea). നിറായെ ജൈവ അവശിഷ്ടമുള്ള ചതുപ്പുപോലുള്ള പുൽമേടുകളിൽ ആണ് ഇവയെ കാണുന്നത്. കാട്ടുപന്നികൾ ഇവയുടെ കിഴങ്ങ് മാന്തി തിന്നാറുണ്ട്. എളുപ്പത്തിൽ വളർത്താവുന്നതാണ് ഈ ഓർക്കിഡ്.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കല്ലുചെടി&oldid=2868710" എന്ന താളിൽനിന്ന് ശേഖരിച്ചത്