കല്ലാൽ (Ficus dalhousiae)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കല്ലാൽ
Ficus dalhousiae.jpg
ചിത്രം ഇന്ത്യ ബയോഡൈവേഴ്സിറ്റിയിൽ നിന്നും
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
F. dalhousiae
Binomial name
Ficus dalhousiae
Miq.
Synonyms
  • Ficus costigera Miq.
  • Urostigma dalhousiae Miq. Unresolved L

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരുതരം ആൽമരമാണ് കല്ലാൽ. (ശാസ്ത്രീയനാമം: Ficus dalhousiae). പ്രധാനമായും തമിഴ്‌നാട്ടിൽ കണ്ടുവരുന്നു. ഫലം ഹൃദയത്തിനും ഇലകളും തടിയും കരളിനും ത്വക്കിനും ഔഷധമാണ്.[1] 800 മീറ്റർ വരെ ഉയരമുള്ള പാറ നിറഞ്ഞ മലഞ്ചെരിവുകളിലും നദീതീരങ്ങളിലും ഇതു കാണുന്നു.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കല്ലാൽ_(Ficus_dalhousiae)&oldid=3202810" എന്ന താളിൽനിന്ന് ശേഖരിച്ചത്