കല്ലറ സരസമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള രാഷ്ട്രീയ രംഗത്തെ വനിതാ നേതാക്കളിൽ പ്രമുഖയാണ് കല്ലറ സരസമ്മ[1]. തിരുവനന്തപുരം ജില്ലയിലെ കല്ലറയിൽ നിന്നുള്ള ഈ മഹിളാകോൺഗ്രസുകാരി മുൻകാലത്ത് നിയമസഭാ സീറ്റിലേക്ക് പരിഗണിക്കപ്പെട്ടിട്ടുണ്ട്[2] കെ കരുണാകരൻ കോൺഗ്രസ് വിട്ട് നാഷണൽ കോൺഗ്രസ് (ഇന്ദിര) ഉണ്ടാക്കിയപ്പോൾ അവർ അതിൽ അംഗമായി[3] ഭർത്താവ് കുഞ്ഞൻ നായർ. അംബിക, രാധ, മല്ലിക എന്നിവരാണ് മക്കൾ. മലയാള സിനിമാ നായികമാരിൽ പ്രശസ്തയായ അംബികയുടെ അമ്മ എന്ന നിലക്കായിരിക്കും കല്ലറ സരസമ്മ കൂടുതൽ അറിയപ്പെടുക. അവരുടെ മറ്റൊരു പുത്രിയായ രാധയും സിനിമാനടി ആയിരുന്നു.

അവലംബം[തിരുത്തുക]

  1. https://digambarannjaan.blogspot.in/2010/11/blog-post_22.html
  2. http://sathamanyu.blogspot.in/2011/03/blog-post.html
  3. http://www.thehindu.com/2005/05/06/stories/2005050610120400.htm
"https://ml.wikipedia.org/w/index.php?title=കല്ലറ_സരസമ്മ&oldid=3267713" എന്ന താളിൽനിന്ന് ശേഖരിച്ചത്