കല്ലറക്കൽ ശിവ-കൃഷ്ണ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കല്ലറയ്ക്കൽ മഹാവിഷ്ണു മഹാദേവ ക്ഷേത്രം
കല്ലറയ്ക്കൽ മഹാവിഷ്ണു മഹാദേവ ക്ഷേത്രം is located in Kerala
കല്ലറയ്ക്കൽ മഹാവിഷ്ണു മഹാദേവ ക്ഷേത്രം
കല്ലറയ്ക്കൽ മഹാവിഷ്ണു മഹാദേവ ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°10′0″N 76°28′32″E / 10.16667°N 76.47556°E / 10.16667; 76.47556
പേരുകൾ
മറ്റു പേരുകൾ:കല്ലറക്കൽ ശിവ-വിഷ്ണു ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:എറണാകുളം
പ്രദേശം:കൂവപ്പടി, പെരുമ്പാവൂർ
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::ശിവൻ, കൃഷ്ണൻ
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കൂവപ്പടി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കല്ലറക്കൽ ശിവ-കൃഷ്ണക്ഷേത്രം. പെരിയാറിന്റെ ദക്ഷിണ തീരത്ത് പെരുമ്പാവൂരിനും കാലടിക്കും എതാണ്ട്‌ മദ്ധ്യഭാഗത്തായി കൂവപ്പടി ഗ്രാമം സ്ഥിതിചെയ്യുന്നത്. ആയിരത്തി ഇരുനൂറു വർഷങ്ങൾ പഴക്കമേറിയതാണ് ഈ ക്ഷേത്രം. മഹാദേവനും ശ്രീകൃഷ്ണനും ഒരുപോലെ പ്രാധാന്യമുള്ള ക്ഷേത്രമാണിത്.[1]

ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

എം.സി. റോഡിൽ നിന്നും പെരുമ്പാവൂർ -- കോടനാട് റോഡിൽ കൂവപ്പടി ജംഗ്ഷനിൽനിന്നും രണ്ടു കി.മി. വടക്കുമാറി ക്ഷേത്രം സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. http://www.jayakeralam.com/ViewStory.asp?strArticleID=10191