കല്ലരയാൽ
ദൃശ്യരൂപം
| കല്ലരയാൽ | |
|---|---|
| കല്ലരയാലിന്റെ ചെറിയ തൈ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Tribe: | |
| Genus: | |
| Species: | F. arnottiana |
| Binomial name | |
| Ficus arnottiana (Miq.) Miq. | |
| Synonyms | |
| |
ഇന്ത്യയിലെങ്ങും, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിലെ കല്ലുകൾ നിറഞ്ഞ മലകളിൽ കാണപ്പെടുന്ന ഒരു മരമാണ് കല്ലരയാൽ. (ശാസ്ത്രീയനാമം: Ficus arnottiana). ആമക്കണ്ണിയൻ എന്നും വിളിക്കാറുണ്ട്. വായു വേരുകൾ കാണാറില്ല. തടിയും തൊലിയും പലവിധ ആയുർവേദ ഔഷധങ്ങളിൽ ഉപയോഗിക്കാറുണ്ട്.[1][2] 25 മീറ്റർ വരെ ഉയരം വയ്ക്കും.[3] ഇലകൾ കാഴ്ചയിൽ അരയാലിന്റെ തന്നെ എന്നു തോന്നിക്കും.[4]
ചിത്രശലഭങ്ങൾ
[തിരുത്തുക]ആൽ ശലഭത്തിന്റെ (Brown King crow) ലാർവാ ഭക്ഷണ സസ്യമാണിത്.
അവലംബം
[തിരുത്തുക]- ↑ Indian Medicinal Plants: A Compendium of 500 Species, Volume 3 - താൾ 16
- ↑ മാടായിപ്പാറയിലെ ജൈവവൈവിധ്യം - പോക്കറ്റ് ഗൈഡ്. Kerala Forest Research Institute, Peechi. p. 14.
{{cite book}}:|first=missing|last=(help)CS1 maint: multiple names: authors list (link) - ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=6&key=7%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
- ↑ http://www.flowersofindia.net/catalog/slides/Indian%20Rock%20Fig.html
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Ficus arnottiana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ficus arnottiana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.