കല്ലത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്ലത്തി
Ficus tinctoria subsp. gibbosa.jpg
ഇലയും കായകളും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Rosales
കുടുംബം: Moraceae
ജനുസ്സ്: Ficus
വർഗ്ഗം: F. tinctoria subsp. gibbosa
ശാസ്ത്രീയ നാമം
Ficus tinctoria subsp. gibbosa
(Blume) Corner
പര്യായങ്ങൾ

കുറ്റിച്ചെടിയായും മരങ്ങളിൽ വളർന്ന് അവയെ ഞെക്കിക്കൊല്ലുന്ന സസ്യമായും വളരുന്ന ഒരു ആലാണ് കല്ലത്തി. (ശാസ്ത്രീയനാമം: Ficus tinctoria subsp. gibbosa). ഇലകൾ പല ആകൃതിയിൽ കാണാറുണ്ട്. തനിയെ മരമായി വളരുമ്പോഴും മറ്റു മരങ്ങളിൽ വളരുമ്പോഴും ഇലകൾക്ക് നല്ല രൂപവ്യത്യാസം കാണാറുണ്ട്. ഏഷ്യയിലെല്ലാം തന്നെ കാണാറുണ്ട്. [1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=കല്ലത്തി&oldid=2367670" എന്ന താളിൽനിന്നു ശേഖരിച്ചത്