കല്യോട്ട്‌ കഴകം‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മണിയാണി സമുദായത്തിന്റെ പ്രധാന കഴകങ്ങളിൽ ഒന്നാണ് കല്യോട്ട് കഴകം.[1] തൃക്കരിപ്പൂരുള്ള കണ്ണമംഗലം കഴകം, തൊട്ടടുത്ത് കോടോം ബേളൂർ പഞ്ചായത്തിൽ ഉള്ള മുളവന്നൂർ കഴകം, കണ്ണൂർ ജില്ലയിലെ കാപ്പാട് കഴകം എന്നിവയാണു മറ്റു മൂന്നു കഴകങ്ങൾ.[2] മണിയാണിമാരുടെ കഴകങ്ങളിലെല്ലാം മുഖ്യമായി ആരാധിക്കുന്നത് തായ്പരദേവതയെ തന്നെയാണ്. കല്യോട്ട് കഴകത്തിലേയും ആരാധനാമൂർത്തി ഭഗവതി തന്നെയാണ്. നിരവധി തറവാടുകളിലായും ഉപകഴകങ്ങളിലായും സമുദായം ഏറെ ബന്ധപ്പെട്ടു കിടുക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കല്യോട്ട്‌_കഴകം‌&oldid=3265304" എന്ന താളിൽനിന്ന് ശേഖരിച്ചത്