കല്യാണി (തുയിലുണർത്ത് പാട്ട് ഗായിക)
ദൃശ്യരൂപം
തിരുവകത്ത് പാണനാർ കലയായ തുയിലുണർത്ത്പാട്ട് രംഗത്ത് പ്രവർത്തിച്ചു വരുന്ന കലാകാരിയാണ് കല്യാണി. കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരം 2023 ൽ ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]പാലക്കാട് കൊപ്പം സ്വദേശിയാണ്. കേരളത്തിലെ നിരവധി വേദികളിൽ തുയിലുണർത്ത്പാട്ട് അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു വരുന്നു. ആണ്ടിക്കളി, നായാട്ടുകളി എന്നീ കലാരൂപങ്ങളിലും പ്രാഗത്ഭ്യം നേടിയ കലാകാരിയാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരം (2023) [1]
അവലംബം
[തിരുത്തുക]- ↑ "2023 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് കാറ്റലോഗ്". കേരള ഫോക്‌ലോർ അക്കാദമി. 2025. Retrieved 2025.
{{cite web}}: Check date values in:|access-date=(help)