കല്പന-1
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യ വിക്ഷേപിച്ച മെറ്റ്സാറ്റ്-1 എന്ന ഉപഗ്രഹമാണ് കല്പന-1 എന്ന പേരിൽ അറിയപ്പെടുന്നത്. ബഹിരാകാശ സഞ്ചാരി കല്പന ചൗളയുടെ സ്മരാണാർത്ഥമാണ് കല്പന എന്ന് നാമകരണം ചെയ്യപ്പെട്ടത്. 2002 സെപ്റ്റംബർ 12 നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ഇത് വിക്ഷേപിക്കപ്പെട്ടത്.
![]() |
വിക്കിമീഡിയ കോമൺസിലെ Kalpana-1 എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |