കലുങു ജില്ല
ദൃശ്യരൂപം
കലുങു ജില്ല | |
---|---|
ഉഗ്ഗാണ്ടയ്യിലെ സ്ഥാനം | |
Coordinates: 00°06′S 31°49′E / 0.100°S 31.817°E | |
രാജ്യം | ഉഗാണ്ട |
മേഖല | Central ഉഗാണ്ട |
തലസ്ഥാനം | കലുങു |
• ഭൂമി | 811.6 ച.കി.മീ.(313.4 ച മൈ) |
(2012 ഏകദേശം) | |
• ആകെ | 1,77,200 |
• ജനസാന്ദ്രത | 218.3/ച.കി.മീ.(565/ച മൈ) |
സമയമേഖല | UTC+3 (EAT) |
വെബ്സൈറ്റ് | www |
ഉഗാണ്ടയിലെ തെക്കൻ മേഖലയിലെ ഒരു ജില്ലയാണ് കലുങു ജില്ല (Kalungu District). ജില്ല ആസ്ഥാനത്തിന്റെ പേരിൽ നിന്നാണ് ജില്ലയുടെ പേരുണ്ടായത്.
സ്ഥാനം
[തിരുത്തുക]ഗൊംബ ജില്ല]] വടക്കും ബുടംബല ജില്ല വടക്കു കിഴക്കുംമ്പിഗി ജില്ല കിഴക്കും മസക ജില്ല തെക്കും ബുകൊമൻസിമ്പി ജില്ല പടിഞ്ഞാറും കലുങു ജില്ലയുടെ അതിർഥികളാണ്. ഉപമേഖലയിലെ ഏറ്റവും വലിയ പട്ടണ പ്രദേശമായ മസക യുടെ 21കി.മീ. വടക്കു കിഴക്കാണ്, ജില്ല ആസ്ഥാനം.[1]
കുറിപ്പുകൾ
[തിരുത്തുക]- ↑ "Road Distance Between Masaka And Kalungu With Map". Globefeed.com. Retrieved 14 May 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Kalungu District Homepage Archived 2013-08-13 at the Wayback Machine.