കലികോലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലികോലം
കർത്താവ്കൃഷ്ണ പൂജപ്പുര
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകറന്റ് ബുക്ക്സ്, തൃശൂർ
പ്രസിദ്ധീകരിച്ച തിയതി
1997 ജനുവരി [1]
ഏടുകൾ112
ISBN9788124004319

കൃഷ്ണ പൂജപ്പുര രചിച്ച ഗ്രന്ഥമാണ് കലികോലം. ഹാസ്യസാഹിത്യത്തിനുള്ള 2000-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [2][3]


അവലംബം[തിരുത്തുക]

  1. http://www.allbookstores.com/Kalikolam-Hasyam-ujappura/9788124004319
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-31.
  3. ഹാസ്യസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=കലികോലം&oldid=3627799" എന്ന താളിൽനിന്ന് ശേഖരിച്ചത്