കലാപങ്ങൾക്കൊരു ഗൃഹപാഠം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കലാപങ്ങൾക്കൊരു ഗൃഹപാഠം
പുറാംചട്ട
കർത്താവ്ബാബു ഭരദ്വാജ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻകറന്റ് ബുക്സ് തൃശ്ശൂർ
പ്രസിദ്ധീകരിച്ച തിയതി
2004
ISBN81-226-0672-5

ബാബു ഭരദ്വാജ് എഴുതിയ നോവലാണ് കലാപങ്ങൾക്കൊരു ഗൃഹപാഠം. ഇതിന് 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി [1].

അവലംബം[തിരുത്തുക]

  1. www.mathrubhumi.com/books/awards.php?award=16