കലാണ്ടുല വെള്ളച്ചാട്ടം

Coordinates: 9°4′33″S 16°0′12″E / 9.07583°S 16.00333°E / -9.07583; 16.00333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലാണ്ടുല വെള്ളച്ചാട്ടങ്ങൾ
Quedas de Kalandula
Kalandula Falls
കലാണ്ടുല വെള്ളച്ചാട്ടം is located in Angola
കലാണ്ടുല വെള്ളച്ചാട്ടം
LocationCalandula, Angola
Coordinates9°4′33″S 16°0′12″E / 9.07583°S 16.00333°E / -9.07583; 16.00333
Total height105 m (344 ft)
Total width400 m (1,300 ft)
WatercourseLucala

കലാണ്ടുല വെള്ളച്ചാട്ടം (മുമ്പ്, ഡുക്വെ ബ്രഗാൻക ഫാൾസ്) അങ്കോളയിലെ മലാൻജെ പ്രവിശ്യയിലെ കലാണ്ടുല മുനിസിപ്പാലിറ്റിയിലുള്ള വെള്ളച്ചാട്ടങ്ങളാണ്. ലുക്കാല നദിയിലെ ഈ വെള്ളച്ചാട്ടങ്ങൾക്ക് ഏകദേശം 105 മീറ്റർ (344 അടി) ഉയരവും 400 മീറ്റർ (1,300 അടി) വിസ്താരവുമുണ്ട്.[1] വ്യാപ്തിയിൽ ആഫ്രിക്കയിലെ വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണിത്.[2][3] ലുവാണ്ടയിൽ നിന്ന് ഇവിടേയ്ക്കുള്ള ദൂരം 360 കിലോമീറ്ററാണ്.


ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Stead, Mike & Rorison, Sean. Angola the Bradt Travel Guide. Bradt Travel Guides Ltd, 2009, p. 247
  2. Malanje-Angola.com Archived 2008-09-14 at the Wayback Machine. (in Portuguese)
  3. Kalandula Falls Archived 2010-12-01 at the Wayback Machine. world-waterfalls.com