കലയാർ കോവിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kalayar Kovil
Kalayar kovil gopuram view.jpg
കലയാർ കോവിൽ is located in Tamil Nadu
കലയാർ കോവിൽ
Location in Tamil Nadu
അടിസ്ഥാന വിവരങ്ങൾ
നിർദ്ദേശാങ്കം9°50′51″N 78°37′41″E / 9.84750°N 78.62806°E / 9.84750; 78.62806Coordinates: 9°50′51″N 78°37′41″E / 9.84750°N 78.62806°E / 9.84750; 78.62806
മതഅംഗത്വംഹിന്ദുയിസം
ആരാധനാമൂർത്തിKaleeswarar (Shiva)
DistrictSivaganga
സംസ്ഥാനംTamil Nadu
രാജ്യംIndia
വാസ്തുവിദ്യാ തരംDravidian architecture

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ, കലയാർ കോവിൽ താലൂക്കിൽ ഒരു ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ് കലയാർ കോവിൽ. മരുതു പാണ്ടിയർ അഥവാ മരുതു സാകോത്താർകാർ ആണ് ഇത് ഭരിച്ചിരുന്നത് ഇവിടെ ഒരു വലിയ ശിവക്ഷേത്രമുണ്ട് . ശിവഗംഗയിലെ രാജാ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ് കലയാർ കോവിൽ. ഇതിന്റെ ദേവസ്ഥാനവും, ദേവക്കോട്ടയിലെ സമീന്ദർ കുടുംബത്തിന്റെ ആശ്രമവും ആണ് ഇത് നടത്തുന്നത്. ശിവഗംഗ ജില്ലയിലെ വളരെ പ്രധാനപ്പെട്ട ഒരു നഗരമാണ് കലയാർ കോവിൽ.

ഇതും കാണുക[തിരുത്തുക]

Map routes[തിരുത്തുക]

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കലയാർ_കോവിൽ&oldid=3114412" എന്ന താളിൽനിന്ന് ശേഖരിച്ചത്