കറ്റിയ പസ്‌കലേവ
Katya Paskaleva | |
---|---|
പ്രമാണം:Katya Paskaleva.jpg | |
ജനനം | |
മരണം | 23 ജൂലൈ 2002 | (പ്രായം 56)
തൊഴിൽ | film and stage actress |
സജീവ കാലം | 1967 - 2002 |
ബൾഗേറിയൻ ചലച്ചിത്ര, നാടക നടിയായിരുന്നു കറ്റിയ പസ്‌കലേവ (English: Katya Paskaleva (ബൾഗേറിയൻ: Катя Паскалева). 1972ൽ പുറത്തിറങ്ങിയ ബൾഗേറിയൻ ക്ലാസിക് സിനിമയായ ദ ഗോട്ട് ഹോണിലെ മരിയ എന്ന കഥാപാത്രമാണ് അവരുടെ അറിയപ്പെടുന്ന നല്ല അഭിനയം. 1971ൽ പുറത്തിറങ്ങിയ ദ എൻഡ് ഓഫ് ദ സോങ്, 1975ൽ പുറത്തിറങ്ങിയ വില്ല സോൺ, മാട്രിയാർക്കി (1977), എലിഗി (1982) ഈവ് ഓൺ ദ തേഡ് ഫ്‌ളോർ (1987) എന്നീ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ജീവചരിത്രം
[തിരുത്തുക]1945 സെപ്തംബർ 18ന് ബൾഗേറിയയിലെ പെട്രിക് നഗരത്തിൽ ജനിച്ചു. 1967ൽ നാഷണൽ അക്കാദമി ഫോർ തിയേറ്റർ ആൻഡ് ഫിലിം ആർട്‌സിൽ നിന്ന് ബിരുദം നേടി. 1966ൽ മൺഡേ മോണിങ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. ഈ സിനിമ കമ്മ്യൂണിസ്റ്റ് ഭരണകൂടം തടഞ്ഞുവെച്ചു. 1988 വരെ ഇതു റിലീസ് ചെയ്യാനായില്ല. നിർമ്മാണം പൂർത്തിയായി 22 വർഷങ്ങൾക്ക് ശേഷം 1988 ഒക്ടോബർ 31ന് ആണ് ഈ സിനിമ പുറത്തിങ്ങിയത്.[1]
അന്ത്യം
[തിരുത്തുക]2002ൽ സോഫിയയിൽ വെച്ച് അർബുദം ബാധിച്ച് മരിച്ചു
Selected filmography
[തിരുത്തുക]വർഷം | സിനിമ | റോൾ | കുറിപ്പ് | ||
---|---|---|---|---|---|
ഇംഗ്ലീഷ് തലക്കെട്ട് | ബൾഗേറിയൻ തലക്കെട്ട് | ലിപ്യന്തരണം | |||
1966 | Monday Morning | Понеделник сутрин | Ponedelnik sutrin | Velko's wife | കമ്യൂണിസ്റ്റ് സെൻസർഷിപ്പ് കാരണം 1988 ൽ ആണ് സിനിമ പുറത്തിറങ്ങിയത് |
1967 | Detour | ||||
1971 | The End of the Song | Краят на песента | Krayat na pesenta | Nayme | |
1972 | The Goat Horn | Козият рог | Koziyat rog | Maria | directed by Metodi Andonov |
1973 | Men Without Work | Мъже без работа | Mazhe bez rabota | Hristina | |
1975 | Villa Zone | Вилна зона | Vilna zona | Stefka | directed by Eduard Zahariev |
1977 | Matriarchy | Матриархат | Matriarhat | Tana | directed by Lyudmil Kirkov |
Stars in Her Hair, Tears in Her Eyes | Звезди в косите, сълзи в очите | Zvezdi v Kosite, Salzi v Ochite | Liza Strezova | ||
1982 | Elegy | Елегия | Elegiya | the tavern-keeper Zdravka | directed by Eduard Zahariev |
1987 | Eve on the Third Floor | Ева на третия етаж | Eva na tretiya etazh | Naumova |
അവലംബം
[തിരുത്തുക]- Gencheva, Galina (2008). Bulgarian Feature Films encyclopedia. Sofia: Publishing house "Dr Ivan Bogorov". ISBN 978-954-316-069-3.
{{cite book}}
: Cite has empty unknown parameters:|trans_title=
and|trans_chapter=
(help) - Kovachev, Pencho (2008). 50 Golden Bulgarian Films. Sofia: Publishing house "Zahariy Stoyanov". ISBN 978-954-09-0281-4.
{{cite book}}
: Cite has empty unknown parameters:|trans_title=
and|trans_chapter=
(help)