കറൂപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലബാർ കറൂപ്പ്
Epinephelus malabaricus in UShaka Sea World 1098.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
E. malabaricus
ശാസ്ത്രീയ നാമം
Epinephelus malabaricus
(Bloch & Schneider, 1801)

കേരളത്തിൽ കറൂപ്പ് എന്നറിയപ്പെടുന്ന ഈ മീൻ ഇംഗ്ലീഷിൽ ഗ്രൂപ്പെർ എന്ന് വിളിക്കുന്നു. Groupers . <{IPAc-en|g|r|uː|p|ə}} പോർട്ടുഗീസുകാരാണ് കേരളത്തിൽ ഈ മീനെ കറൂപ്പ് എന്ന പേരിട്ടത് എന്നു കരുതണം. [2] ആസ്റ്റ്രേലിയയിൽ ഗ്രൂപ്പർ എന്ന പേരിനു ഗ്രോപ്പർ എന്നാണ്, ഫിലിപ്പീൻസിൽ ലാപു-ലാപു എന്നും മധ്യപൂർവ്വ രാര്യങ്ങളിൽ ഹമ്മൂർ എന്നും വിളിക്കുന്ന ഈ മീൻ ഏറ്റവും വില കിട്ടുന്നതും നല്ല പോലെ ആവശ്യക്കാരുള്ളതുമാണ്. [3][4]

സെറാനിഡെ കുടുംബത്തിനെ എപിനെഫെലിനെ ഉപകുടുംബത്തിലെ മിക്ക ജനുസ്സുക്കളെയും കറുപ്പ് എന്നാണു വിളിക്കുന്നത്,

എല്ലാ സെറാനിഡുകളേയും കറൂപ്പ് എന്നു വിളിക്കാൻ പറ്റില്ല. കാരണം ആ കുടുംബത്തിൽ ബാസ്സ് മീനുകളും ഉണ്ടാകും എന്നതാണ് കാരണം. എന്നാൽ എപിനെഫെലിൻ, മൈൿടെറോപെർക എന്നീ വലിയ ജനുസ്സുകളും തീരെ ചെറിയ ജനുസ്സുകളായ അന്യ്പെരിദോൺ, ക്രോമിലെംറ്റസ്, ഡെമറ്റൊലെപിസ്, ഗ്രഖീല, സലോപ്റ്റിയ ട്രീസൊ എന്നിവയെയും ഗ്രൂപ്പർ, കറുപ്പ് എന്നി വിളിക്കുന്നു. കേരളത്തിൽ പരക്കെ ലഭിക്കുന്ന വർഗ്ഗം മലബാർ കറൂപ്പ് ആണ് (Epinephelus malabaricus)

പേരിനു പിന്നിൽ[തിരുത്തുക]

കറൂപ്പ് മത്സ്യം വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു

കറൂപ്പ് എന്ന പേര് പോർട്ടുഗീസ് ഭാഷയിലെ ഗരൗപ Portuguese garoupa എന്ന പെരിൽ നിന്ന് ഉരുത്തിരിഞ്ഞതാവാം എന്നു കരുതുന്നു. [5][6] [7]

പരാമർശങ്ങൾ[തിരുത്തുക]

  1. Cornish, A. (Grouper & Wrasse Specialist Group) 2006. Epinephelus malabaricus. In: IUCN 2013. IUCN Red List of Threatened Species. Version 2013.1. <www.iucnredlist.org>. Downloaded on 19 October 2013.
  2. Oxford University Press, "Oxford Dictionary: 'grouper'", Oxford English Dictionary, Retrieved 11 September 2014.
  3. "Food and Drink – Local Dishes". UAE Interact. ശേഖരിച്ചത് 2011-08-12.
  4. "Handling hammour". TimeOut Abu Dhabi. 19 January 2009. ശേഖരിച്ചത് 2011-08-12.
  5. "Online Etymology Dictionary". Etymonline.com. ശേഖരിച്ചത് 2010-09-11.
  6. "garrupa - definition and meaning from". Wordnik. ശേഖരിച്ചത് 2010-09-11.
  7. "Coastal fish - Hāpuku - Te Ara Encyclopedia of New Zealand". Teara.govt.nz. 2 March 2009. ശേഖരിച്ചത് 2010-09-11.


"https://ml.wikipedia.org/w/index.php?title=കറൂപ്പ്&oldid=2878613" എന്ന താളിൽനിന്ന് ശേഖരിച്ചത്