കറുവ (Cinnamomum keralaense)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കറുവ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Family:
Genus:
Species:
C. keralaense
Binomial name
Cinnamomum keralaense
Kosterm.
Synonyms
  • Cinnamomum litseaefolium Hk.f.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് കറുവ. (ശാസ്ത്രീയനാമം: Cinnamomum keralaense). 25 മീറ്റർ വരെ ഉയരം വയ്ക്കും. 600 മുതൽ 1500 മീറ്റർ വരെ ഉയ്രമുള്ള നിത്യഹരിതവനങ്ങളിൽ അടിക്കാടുകളായി കാണുന്നു.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2013-05-08.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കറുവ_(Cinnamomum_keralaense)&oldid=3928846" എന്ന താളിൽനിന്ന് ശേഖരിച്ചത്