കറുത്ത പൗർണ്ണമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കറുത്ത പൗർണ്ണമി
സംവിധാനംനാരായണൻകുട്ടി വല്ലത്ത്
നിർമ്മാണംഎൻ.ജി. മേനോൻ
രചനസി.പി. ആന്റണി
തിരക്കഥസി.പി. ആന്റണി
അഭിനേതാക്കൾമധു
എസ്.പി. പിള്ള
ബഹദൂർ
ശാരദ
വിജയ നിർമ്മല
സംഗീതംഎം.കെ. അർജുനൻ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംടി.ആർ. ശ്രീനിവസലു
സ്റ്റുഡിയോഅരുണാചലം, രേവതി, ഭരണി, വിജയാ
വിതരണംജിയോപിക്ചേഴ്സ്
റിലീസിങ് തീയതി29/03/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

ബർണാഡ്ഷാ പിക്ചേഴ്സിനു വേണ്ടി എൻ.ജി. മേനൊൻ നിർമിച്ച മലയാളചലച്ചിത്രമാണ് കറുത്ത പൗർണമി. 1968 മാർച്ചുമാസം 29-ആം തിയതി ഈ ചിത്രം ജിയോപിക്ചേഴ്സ് കേരളത്തിലെ തിയേറ്റരുകളിൽ എത്തിച്ചു.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം - എൻ.ജി. മേനോൻ
  • സംവിധാനം - നാരായണൻകുട്ടി വല്ലത്ത്
  • സംഗീതം - എം.കെ. അർജുനൻ
  • ഗാനരചന - എം.കെ. അർജുനൻ
  • വിതരണം - ജിയോപിക്ചേഴ്സ്
  • കഥ, തിരക്കഥ, സംഭാഷണം - സി.പി. ആന്റണി
  • ചിത്രസംയോജനം - ടി.ആർ. ശ്രീനിവസലു
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ഛായാഗ്രഹണം - ടി.എൻ. കൃഷ്ണങ്കുട്ടി നായർ [1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 കവിതയിൽ മുങ്ങി വന്ന കനകസ്വപ്നമേ എസ് ജാനകി
2 ഹൃദയമുരുകി നീ കരയില്ലെങ്കിൽ കെ ജെ യേശുദാസ്
3 പൊന്നിലഞ്ഞി ചോട്ടിൽ ബി വസന്ത
4 മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും കെ ജെ യേശുദാസ്, എസ് ജാനകി
5 പൊൻ കിനാവിൻ പുഷ്പരഥത്തിൽ കെ ജെ യേശുദാസ്
6 ശിശുവിനെപ്പോൽ പുഞ്ചിരി തൂകി കെ ജെ യേശുദാസ്, എസ് ജാനകി
7 ശിശുവിനെപോൽ കെ.ജെ. യേശുദാസ്, എസ്. ജാനകി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കറുത്ത_പൗർണ്ണമി&oldid=3125837" എന്ന താളിൽനിന്ന് ശേഖരിച്ചത്