ഉള്ളടക്കത്തിലേക്ക് പോവുക

കറുത്തചമ്പാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
16:30, 12 മാർച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vengolis (സംവാദം | സംഭാവനകൾ)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.



തെക്കൻ കേരളത്തിലെ ഒരു തനത് നെല്ലിനമാണ് കറുത്തചമ്പാവ്. കറുത്തചമ്പാവിന് കറുത്ത ധാന്യവും കറുപ്പുകലർന്ന ചുവപ്പുനിറത്തോടുകൂടിയ തവിടും കറുത്ത കാമ്പുമാണുള്ളത്.120 ദിവസമാണ് ഈയിനം നെല്ലിന്റെ മൂപ്പ്. ഇതിൽ ഇരുമ്പിന്റെ അംശം കൂടുതലുണ്ടെന്നുവേണം കരുതാൻ[അവലംബം ആവശ്യമാണ്]. കറുത്ത ചെമ്പാവിന്റെ പൊടിച്ച ധാന്യം കൊണ്ടുണ്ടാക്കുന്ന കുഴമ്പ് തലകറക്കം, ഛർദ്ദി, വയറുവേദന എന്നിവയ്ക്കുള്ള ചികിത്സക്കായി ഉപയോഗിക്കുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=കറുത്തചമ്പാവ്&oldid=2323020" എന്ന താളിൽനിന്ന് ശേഖരിച്ചത്