കറിയാച്ചന്റെ ലോകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കറിയാച്ചന്റെ ലോകം
Cover
പുറംചട്ട
കർത്താവ്കെ.എൽ. മോഹനവർമ്മ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഗ്രീൻ ബുക്ക്സ്
ISBN8184230680

കെ.എൽ. മോഹനവർമ്മ രചിച്ച ഗ്രന്ഥമാണ് കറിയാച്ചന്റെ ലോകം. ഹാസ്യസാഹിത്യത്തിനുള്ള 2008-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1]

രാഷ്ട്രീയ-സംസ്കാരിക, സാമൂഹിക വിനിമയങ്ങളുടെ പൊള്ളയും ദുർഗന്ധപൂരിതവുമായ അടിയൊഴുക്കുകൾ ഈ പുസ്തകത്തിലൂടെ മോഹനവർമ്മ അനാവരണം ചെയ്യുന്നു. [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കറിയാച്ചന്റെ_ലോകം&oldid=1376643" എന്ന താളിൽനിന്ന് ശേഖരിച്ചത്