കറാബസ് ഔറാറ്റസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കറാബസ് ഔറാറ്റസ്
Carabus auratus with prey
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Subgenus:
Species:
C. auratus
Binomial name
Carabus auratus
Linnaeus, 1761
Carabus auratus

കറാബസ് ഔറാറ്റസ് Carabus auratus, the golden ground beetle, കറാബിഡേ കുടുംബത്തിൽപ്പെട്ട ഒരു വണ്ടാണ്. യൂറോപ്പിന്റെ പടിഞ്ഞാറും മദ്ധ്യഭാഗത്തും ഈ വണ്ടിനെ കാണാനാകും.

വിശദീകരണം[തിരുത്തുക]

പറക്കാൻ കഴിവില്ലാത്ത ഈ വണ്ടിനു 1.7 മുതൽ 2 cm വരെ വലിപ്പമുണ്ടാകും.

കറാബസ് ഔറാറ്റസ് Carabus auratus is കുറ്റിക്കാടുകളിലും കളിമണ്ണു നിറഞ്ഞ മണ്ണിലും കാണപ്പെടുന്നു. ചില സമയങ്ങളിൽ ഇത് മരം കയറുന്നു. പകലാണ് സജിവമാകുന്നത്. പ്രാണികളേയും ഒച്ചുകളെയും പുഴുക്കളേയും തിന്നുന്നു. ഇത് തന്റെ വദനഭാഗം കൊണ്ട് ഇരയെ പിടിക്കുന്നു. അതിനുശേഷം തിന്നുന്നതിനുമുമ്പ്, ഒരു ദഹനരസം പ്രേ ചെയ്ത് അഹാരം ദഹിപ്പിക്കും. കറാബസ് ഔറാറ്റസ് Carabus auratus എന്ന ഈ വണ്ട് കർഷകരുടെ ബന്ധുവാണ്. ഇത് വിളകളെ നശിപ്പിക്കുന്ന കൊളറാഡോ പൊട്ടറ്റോ ബീറ്റിൽ പോലുള്ള കീടങ്ങളെയും പുഴുക്കളെയും തിന്നു നശിപ്പിക്കുന്നു.

ലാർവകൾ വൈകിയശേഷമാണ് ആഹാരം കഴിക്കാൻ തുടങ്ങുന്നത്. മണ്ണിൽ പ്യൂപ്പയാകുന്നതിനു മുമ്പ് മൂന്നുപ്രാവശ്യം തങ്ങളുടെ പുറം തൊലി മാറ്റുന്നു. ശരത്കാലമാകുമ്പോൾ വവ പ്രായപൂർത്തിയായി പ്യൂപ്പ ഘട്ടം കഴിഞ്ഞ് പുറത്തുവരുന്നു. 2 വർഷമാണ് ഈ വണ്ടിന്റെ ആയുസ്സ്. തണുപ്പുകാലം കല്ലിനടിയിലും പന്നൽച്ചെടികൾക്കിടയിലുമായി ചിലവഴിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കറാബസ്_ഔറാറ്റസ്&oldid=3084376" എന്ന താളിൽനിന്ന് ശേഖരിച്ചത്