കരൾവേഗം
ദൃശ്യരൂപം
Cissus rotundifolia | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C rotundifolia
|
Binomial name | |
Cissus rotundifolia | |
Synonyms | |
Vitis pachyphylla Cordem. |
മുപ്പത് അടി വരെ വളരുന്ന ഒരു വള്ളിച്ചെടിയാണ് വള്ളിക്കടമ്പ് എന്നും അറിയപ്പെടുന്ന കരൾവേഗം. (ശാസ്ത്രീയനാമം: Cissus rotundifolia). ഇതിന്റെ തണ്ടുകൾ പലപ്പോഴും 4-5 കോണാകൃതിയിലുള്ളതും രോമമില്ലാത്തവയുമാണ്.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Cissus rotundifolia at Wikimedia Commons
- Cissus rotundifolia എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.